ENTE JEEVITHAM
TITLE:ENTE JEEVITHAM
AUTHOR:ANTON CHEKHOV
CATEGORY :NOVEL
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:AUGUST 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :138
PRICE: 210
വിഖ്യാത എഴുത്തുകാരൻ ആന്റൺ ചെക്കോവിന്റെ മികച്ച കൃതികളിലൊന്നായ മൈ ലൈഫിന്റെ പരിഭാഷ. സമ്പത്തിന്റെയും അധികാരത്തിന്റെയും കുലമഹിമയുടെയും പേരിൽ അഹങ്കരിക്കുകയും അല്പന്മാരായി അധഃപതിക്കുകയും ചെയ്യുന്നവർക്കിടയിൽ ജീവിക്കേണ്ടി വന്ന നിസ്വാർത്ഥനായ ഒരു വ്യക്തിയുടെ ജീവിതം. കാപട്യത്തിന്റെ മുഖംമൂടി അണിയാതെ പച്ചമനുഷ്യരായി ജന്മനിയോഗം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന ദുരിതവേദനകൾ ഈ കൃതിയിൽ പ്രതിഫലിക്കുന്നു.
പരിഭാഷ: ഇ വാസു
Weight | 0.250 kg |
---|---|
Dimensions | 21 × 14 cm |
Reviews
There are no reviews yet.