Description
എൻറ്റെ ഗ്രാമകഥകൾ
പി സുരേന്ദ്രൻ
മണ്ണിൻറ്റെ പ്രാക്തനഭംഗിയും വിഭ്രാമകമായ കിനാവുകളും കൊണ്ട് നമ്മെ മോഹാലസ്യപ്പെടുത്തുന്ന കഥകൾ. മൗനമായ രാഷ്ടീയത്തിൻറെ ആവാഹനത്താലും മുൻതലമുറയുടെ നിറസാന്നിദ്ധ്യത്താലും സ്നിഗ്ധമായ ഈ രചനകളിൽ നഷ്ട്ടജീവിതങ്ങളുടെ ഉൾക്കിടിലങ്ങളും ചതിയുടെ നീരാളിപ്പിടിത്തവും പുതിയ തലങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നു.
അമ്പരിപ്പിക്കുന്ന ഗ്രാമീണത ഘനസന്ത്രീഭവിച്ച ഈ കഥകൾ വായനക്കാരെ അനിർവചനീയമായ ആസ്വാദനമണ്ഡലത്തിലേക്ക് ആനയിക്കുന്നു..
Reviews
There are no reviews yet.