Description
സഹനങ്ങളും പീഡനങ്ങളും അവഗണനയും നിരന്തരമായി അനുഭവിക്കേണ്ടിവന്നപ്പോഴും ആത്മവിശ്വാസത്തെ കൈവിടാതെ ഉയർന്നുവന്ന ഡോ.ബി.ആർ കൈവിടാതെ ഉയർന്നുവന്ന ഡോ.ബി.ആർ. അംബേദ്കറുടെ ജീവിതത്തെയും അതിജീവനത്തെയും അടുത്തറിയാൻ സഹായിക്കുന്ന ഗ്രൻഥം. ദുഷ്പ്രവണതക്കെതിരെ അവസാന ശ്വാസം വരെ ധീരമായി പോരാടിയ ആ മഹാന്റെ ചരിത്രം പുതുതലമുറക്കായി ഒരുക്കിയ പുസ്തകം
Reviews
There are no reviews yet.