DEPRESSION : ORU CBT DIARYKKURIPPU
TITLE : ഡിപ്രഷൻ ഒരു CBT ഡയറി കുറിപ്പ്
AUTHOR: DR PJ SAJU
CATEGORY:STUDY
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 279
ഡിപ്രഷൻ ഒരു CBT ഡയറിക്കുറിപ്പ്
ഡോ. പി ജെ സാജു
*ഡിപ്രെഷൻ എന്ന സമകാലിക ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് സമഗ്രമായ അറിവ് തരുന്ന കാലോചിതമായ കൃതി.
ഡോ.കെ.എൻ രാഘവൻ
മുൻ കസ്റ്റംസ് ചീഫ് കമ്മിഷണർ
*വ്യക്തതയോടെയും ലളിതമായ ഭാഷയിലും എഴുതിയിരിക്കുന്ന ഈ പുസ്തകം ഒരു മനോരോഗ വിദഗ്ദ്ധനെ കാണാൻ മടിക്കുന്ന വിഷാദരോഗമുള്ളവരെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമല്ല, എല്ലാ ഡോക്ടർമാർക്കും എങ്ങനെ ഈ രോഗത്തെ മറികടക്കാമെന്നു മനസ്സിലാക്കാൻ സഹായിക്കും.
ഡോ. ഡെന്നി ആന്റോ
കൺസൾടൻ്റ് ന്യൂറോളജിസ്റ്റ്, പാലക്കാട്.
*ശാസ്ത്രവിജ്ഞാന ശാഖക്കും സാധാരണ വായനക്കാരനും
ഒരു അമൂല്യമായ സംഭാവനയാണ് ഡോ. സാജുവിൻ്റെ ഈ പുസ്തകം
ഡോ. വി വേണു
മുൻ ചീഫ് സെക്രട്ടറി
*ഒസിഡി എന്ന വിഷയത്തിൽ ഡോ. പി ജെ സാജു രചിച്ച ആദ്യപുസ്‌തകത്തിന് സമ്പൂർണത നൽകുന്ന രണ്ടാമത്തെ കൃതിയാണ് ‘ഡിപ്രഷൻ- ഒരു (BT ഡയറികുറിപ്പ്.’ ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനാന്വേഷണങ്ങൾ നടത്തുന്നവർക്കും, സാധാരണക്കാർക്കും ഒരുപോലെ സ്വീകാര്യമാകുന്ന അമൂല്യമായൊരു പഠനഗ്രന്ഥമാണ് ഈ പുസ്തകം.
ഡോ. എം കെ മുനീർ ചെയർമാൻ
ഒലീവ് ബുക്സ്
| Weight | 280 kg |
|---|---|
| Dimensions | 21.5 × 14 × 1.5 cm |
Reviews
There are no reviews yet.