CONGRESSUM COMMUNIST PARTIYUM
TITLE IN MALAYALAM : കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയും
AUTHOR: SAMAD MANKADA
CATEGORY: GENERAL
PUBLISHER: PRIYADARSHINI PUBLICATIONS
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 96
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്ഭവവും വളർച്ചയും പഠിച്ച് ഗാന്ധിയൻ ദർശന വീക്ഷണത്തിലൂടെ വിലയിരു ത്തുന്ന പുസ്തകം. സങ്കുചിത വീക്ഷണത്തിൽ നിന്ന് തീർത്തും മുക്തനായി നിഷ്പക്ഷതയോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തെ വിലയിരുത്തുന്നു. ഗാന്ധിയൻ ദർശനങ്ങളിലാണ് ശാശ്വതമായ ശാന്തിയുള്ളതെന്ന് ലോകം തിരിച്ചറിയുന്ന യുഗമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പുതിയ ലോക ത്തിൽ കമ്മ്യൂണിസത്തിന് യാതൊരു പ്രസക്തിയുമില്ല.
Reviews
There are no reviews yet.