CHARITHRA CHINTHAKAL
TITLE: CHARITHRA CHINTHAKAL
AUTHOR: E MOIDU MOULAVI
CATEGORY: NOVEL
PUBLISHER: BOOK PLUS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 87
PRICE: 100
സ്വാതന്ത്ര്യസമരത്തിൽ മുസ്ലിം പണ്ഡിതരുടെ നിർണായക പങ്ക് അടയാളപ്പെടുത്തുന്ന അമൂല്യ രചന. “ദുരവസ്ഥ’യിൽ കുമാരനാശാനും “മലബാർ കലാപ’ത്തിൽ കെ. മാധവൻനായരും അന്യായമായി ഉയർത്തിയ മുസ്ലിം വിരുദ്ധതയും പരിഹാസങ്ങളും തുറന്നുകാട്ടുന്ന അപൂർവ കൃതി. മലബാർ സമരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുന്ന അനുഭവസ്ഥന്റെ ആഖ്യാനം.
ഡോ. സി.കെ കരീമിന്റെ അവതാരിക.
Reviews
There are no reviews yet.