Charcoal
TITLE :CHARCOAL
AUTHOR:SURAB
CATEGORY: STORIES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:80
ചാർക്കോൾ
സുറാബ്
നിത്യജീവിതത്തിലെ അതിസാധാരണമായ അനുഭവങ്ങളാണ് അസാധാരണ കഥകളായി ‘ചാർക്കോൾ’ എന്ന ഈ കഥാസമാ ഹാരത്തിൽ സുറാബ് ആവിഷ്കരിച്ചിരിക്കുന്നത്. കവിതയും കഥയും ഒരുപോലെ വഴങ്ങുന്ന എഴുത്തുകാരനാണ് സുറാബ്. രണ്ടും അനായാസമായി രചിക്കാനാവുന്നു. ആർക്കും വായിച്ചു പോകാവുന്ന ലളിതമായ ഭാഷയിൽ എഴുതപ്പെട്ടവയാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. അവ നമ്മെ തൃപ്തിപ്പെടു ത്തുക തന്നെ ചെയ്യും.
മണമ്പൂർ രാജൻബാബു
| Dimensions | 21 × 14 × .5 cm |
|---|
Reviews
There are no reviews yet.