CH Rashtreeya Jeevacharithram
TITLE : CH RASHTREEYA JEEVACHARITHRAM
AUTHOR: MC VADAKARA
CATEGORY:HISTORY
PUBLISHER: OLIVE
EDITION: THIRD
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 553
എം സി വടകര
സി എച്ച് രാഷ്ട്രീയ
നാലു പതിറ്റാണ്ടുകാലം കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ മേഘജ്യോതിസ്സായി ആളിക്കത്തിയ മഹാപ്രതിഭയാണ് സി.എച്ച്. ഒരു കാലഘട്ടത്തിൻ്റെ വർണാഭമായ ചരിത്രം തന്റെ ജീവചരിത്രമാക്കിയ ആ മഹാപുരുഷൻ ചരിത്രത്തിന്റെ മണിഗോപുരങ്ങളിലേക്ക് ഉയർന്നുപോയി. സി.എച്ചിനെ കേന്ദ്രബിന്ദുവാക്കി ഒരു കാലഘട്ടത്തിൻ്റെ രാഷ്ട്രീയചരിത്രം അവലോകനം ചെയ്യുന്ന അപൂർവ കൃതിയാണിത്.
Reviews
There are no reviews yet.