Description
ഭീകരത പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ
ഡോ.എം.കെ. മുനീർ
നിഷ്പക്ഷത ഈ പുസ്തകത്തിൻറ്റെ ഗുണങ്ങളിൽപെടില്ല. ഡോ. മുനീറിന് സുചിന്തിതമായ നിലപാടുകളും വീക്ഷണങ്ങളുമുണ്ട്. പക്ഷം എന്തയാലും അത് യുക്തിഭദ്രമായും നീതിപൂർവ്വകമായും ഗ്രന്ഥാകകാരൻ വാദിച്ചുറപ്പിക്കുന്നുമുണ്ട്. യോജിക്കാനും വിയോജിക്കാനും പല കാര്യങ്ങളുമുണ്ടതിൽ. ഏതൊരു ജനാധിപത്യ സമൂഹത്തിലും അത്തരം വീക്ഷണവൈജാത്യങ്ങൾ അനിവാര്യവുമാണ്. നമ്മുടെ കാലത്തിൻറ്റെ നിർണ്ണായക സമസ്യകളിൽ – വർഗ്ഗീയത ഹിംസ, സാമ്രാജ്യത്വം, ലിംഗപരമായ അനീതികൾ ആണവായുധങ്ങൾ, മാധ്യമപക്ഷപാതങ്ങൾ സാംസ്കാരികാവിവേചനവും പാർശ്വവത്കരണവുമെല്ലാം ഉൾപ്പെടുന്നത്കൊണ്ട് ഈ പുസ്തകവും അതിൻറ്റെ രചയിതാവും നീതിയുടെയും ന്യായത്തിന്റ്റെയും പക്ഷത്താണ് അതുതന്നെയാണ് ഈ ഗ്രന്ഥ്ത്തിന്റെയും ശക്തിയും സായൂജ്യവും.
ഷാജഹാൻ മാടമ്പാട്ട്
Reviews
There are no reviews yet.