Azim Premji_Kodi Kodumudikalkkappuram Oral

TITLE  : AZIM PREMJI _KODI KODUMUDIKALKKAPPURAM  ORAL
AUTHOR: SUNDEEP KHANNA,VARN SOOD
CATEGORY: BIOGRAPHY
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES: 256

495.00

Dispatch Within 2 Days

Description

അസിം പ്രേംജി
കോടി കൊടിമുടികൾക്കപ്പുറം ഒരാൾ

സുന്ദീപ് ഖന്ന, വരുൺ സുദ്

അഞ്ച് പതിറ്റാണ്ടിലേറെയായി, ഇന്ത്യൻ ബിസിനസ് രംഗത്തിന്റെ കുലപതി കളിലൊരാളായി നിലകൊള്ളുന്ന അസിം പ്രേംജിയുടെ സംഭവബഹുലവും ആസ്വാദ്യകരവുമായ ജീവിതകഥ. ഇരുപത്തിയൊന്നാം വയസ്സിൽ സസ്യ എണ്ണകളുടെ കുടുംബ ബിസിനസിൽനിന്ന് തുടങ്ങി ഇന്ത്യയിലെ ഏറ്റവും വിജയകരമായ സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായ വിപ്രോ കെട്ടിപ്പടു ക്കുന്നതുവരെ കടന്നുപോവുന്ന അപൂർവ യാത്ര.
ബിസിനസിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെയും മനുഷ്യപ്പറ്റിൻ്റെയും കണ്ണീരുപ്പ് കൂടി ഈ പേജുകളിൽ നിറയുന്നു. ഇരുളും വെളിച്ചവും ദുരിതങ്ങളും സന്തോഷവും അഭിമാനവും പുഞ്ചിരികളും ഇതൾ വിരിയുന്ന വായനാനുഭവം. അസിം പ്രേംജിയുടെ ‘അസിം പ്രേംജി: ദി മാൻ ബിയോണ്ട് ദി ബില്യൺസ് എന്ന ആദ്യ ആധികാരിക ജീവചരിത്രത്തിൻ്റെ പ്രൗഢ പരിഭാഷ.

പരിഭാഷ: പി സീമ

Additional information

Dimensions 21 × 14 cm

Reviews

There are no reviews yet.

Be the first to review “Azim Premji_Kodi Kodumudikalkkappuram Oral”

Your email address will not be published. Required fields are marked *

3
    3
    Your Cart
    Remove
    Anand - Jeevitham Sambashanam Padanam
    1 X 540.00 = 540.00
    Remove
    MY FIRST SPELLING AGE 5-7
    1 X 179.00 = 179.00
    Remove
    How to Win Friends and Influence People
    1 X 297.00 = 297.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!