Azhimukham – Perumal Murukan

TITLE IN MALAYALAM : അഴിമുഖം
AUTHOR: PERUMAL MURUGAN
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 

324.00

Availability:

19 in stock

Dispatch Within 2 Days

Description

ഗ്രാമീണ ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം. കാർഷികവൃത്തിയിലും കീഴാളജീവിതത്തിലും അധിഷ്ഠിതമായ പ്രമേയങ്ങളായിരുന്നു ഇതുവരെ അദ്ദേഹം സ്വീകരിച്ചിരുന്നതെങ്കിൽ നവീന യുഗവും നഗര ജീവിതവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അതേ സമയം ഇതിലെ കഥാപത്രങ്ങളാരും മനുഷ്യരല്ല. എല്ലാവരും അസുരൻമാരാണ്. കഥയുടെ ഭൂമിക അസുരാപുരിയും.
ഇതൊരു Social Satire വിഭാഗത്തിൽപ്പെടുത്താവുന്ന കൃതിയാണ്. ജെനറേഷൻ ഗ്യാപ്പ് – തലമുറ വിടവ്, ഒരു പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു കാട്ടിത്തരുന്നതോടൊപ്പം തമിഴ്‌നാട്ടിലെ Parenting approach, സെൽഫ് ഫൈനാൻസിംഗ് കോളേജുകളിൽ നടക്കുന്ന ചൂഷണങ്ങൾ, സെൽഫോണുകൾ എന്നിവ യുവതലമുറയെ എങ്ങനെയെല്ലാം വഴിതെറ്റിക്കുന്നു എന്നു ഗവേഷണം നടത്തുന്ന സർക്കാരുദ്യോഗസ്ഥനായ പിതാവും അതിന്റെ ഗുണഗണങ്ങൾ ബോധ്യപ്പെടുത്താൻ പാടുപെടുന്ന മകനും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ. സൂക്ഷ്മമായ സമുദായവിമർശനങ്ങളെ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന രീതി എന്നിവയെല്ലാം ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.

Reviews

There are no reviews yet.

Be the first to review “Azhimukham – Perumal Murukan”

Your email address will not be published. Required fields are marked *

14
    14
    Your Cart
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    2 X 270.00 = 540.00
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    2 X 180.00 = 360.00
    Remove
    AWESOME DINOSAURS STICKER ACTIVITY BOOK
    1 X 108.00 = 108.00
    Remove
    BHRATH RATNA DR. BHIMRAO AMBEDKAR
    1 X 45.00 = 45.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    1 X 315.00 = 315.00
    Remove
    KANAMARYATHE INDIA - BHASHA SINGH
    1 X 240.00 = 240.00
    Remove
    Pavangal
    1 X 126.00 = 126.00
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Remove
    PRANAYATHINAL MATHRAM
    1 X 350.00 = 350.00
    Remove
    ANUBHAVAM ORMA YATHRA U A KADER
    2 X 270.00 = 540.00
    Remove
    JEEVITHAM DARSHANAM KATHUKAL - DOSTOYEVSKY
    1 X 90.00 = 90.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!