Atheetham

TITLE  :ATHEETHAM
AUTHOR:MB SANTHOSH
CATEGORY: ARTICLES
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK 
PAGES:242

378.00

Dispatch Within 2 Days

Description

അതീതം
എം ബി സന്തോഷ്

അനീതിക്കെതിരെയുള്ള അമർഷവും കണ്ണീരൊപ്പുന്നവർക്കുള്ള കൈയടികളും നല്ലത് ചെയ്യുന്നവർക്കുള്ള നിരന്തരാനന്ദവും വിട്ടുപോയവർക്കുള്ള വേദനയൂറുന്ന വിടപറച്ചിലും ആയിത്തീർന്ന ആനുകാലികപംക്തിയിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുറിപ്പുകൾ. വർത്തമാനകാലത്തിന്റെ നേരും നോവും പ്രതിഫലിപ്പിക്കുന്നു എന്നതിനാലാണ് കേരള നിയമസഭ, സംസ്ഥാന സർക്കാർ, ജൈവ വൈവിധ്യ ബോർഡ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ എന്നിവരുടേത് ഉൾപ്പെടെയുള്ള പ്രമുഖ അവാർഡുകൾ ഈ പംക്തിയെ തേടിയെത്തിയത്. ഋജുവായ ശൈലിയിൽ വായനക്കാരുമായി നേരിട്ട് സംവദിക്കുന്ന ഭാഷ. ധിഷണയുടെ പൊട്ടിത്തെറിക്കലുകളും നട്ടെല്ലുയർപ്പിന്റെ ചങ്കൂറ്റവും അനുഭവിപ്പിക്കുന്ന ലേഖനങ്ങൾ. അമർന്നുപോവുന്ന സാധാരണക്കാരൻ്റെ നിസ്സഹായതയ്ക്കുമപ്പുറം ആരുമില്ലാത്തവർക്കുവേണ്ടി ഉയർന്നുപൊങ്ങുന്ന വലതുമുഷ്ടിക്കരുത്തും ‘അതീത’ത്തിൽ വായിച്ചെടുക്കാം.

Additional information

Dimensions 21 × 14 × 1.5 cm

Reviews

There are no reviews yet.

Be the first to review “Atheetham”

Your email address will not be published. Required fields are marked *

4
    4
    Your Cart
    Nandithayude Kavithakal Remove
    NANDITHAYUDE KAVITHAKAL-(DELUXE EDITION)
    1 X 225.00 = 225.00
    Remove
    Lokakatha
    1 X 198.00 = 198.00
    Remove
    ANUBHAVAM ORMA YATHRA K P SUDEERA
    1 X 225.00 = 225.00
    Remove
    India Ente Rajyamanu
    1 X 108.00 = 108.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!