Description
അറിഞ്ഞിരിക്കേണ്ട ലൈംഗിക രഹസ്യങ്ങൾ
മുരളീധരൻ മുല്ലമറ്റം
സ്ത്രീപുരുഷ ബന്ധത്തിൽ ലൈംഗികതക്കുള്ള ശാസ്ത്രമായും ആദികാരികമായും വിലയിരുത്തുന്ന സവിശേഷണഗ്രൻഥം. ലൈംഗികതയെ സംബന്ധിച്ച വികലധാരണങ്ങളെ പുറന്തള്ളുവാനും പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുന്ന തരത്തിലുള്ള ലളിതമായ ആഖ്യാനം. ദമ്പതികൾക്കും വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്കും മാർഗ്ഗദർശിയായ കൃതി.
Reviews
There are no reviews yet.