Description
ടോണി ചിറ്റേകുളം
വിദ്യാർത്ഥികൾക്ക് കുറേ വിജയമന്ത്രങ്ങൾ
വിജയത്തിലേക്കു ചുവടുവെക്കാൻ ഉത്തമപൗരന്മാരായി വളരാനും വിദ്യാർഥികൾക്ക് വഴികാട്ടുന്ന പുസ്തകം. തൊഴിലധിഷ്ഠിതകോഴ്സുകൾ തിരഞ്ഞെടുക്കുന്നവർക്കുള്ള കൃത്യമായ മാർഗനിർദേശങ്ങളും ഭാവിയെ ചിട്ടപ്പെടുത്താനുള്ള പരിശീലനക്രമങ്ങളും ഉൾകൊള്ളിച്ചുകൊണ്ട്, സമൂഹത്തിൽ നല്ലപേര് നേടിയെടുക്കാനും ആത്മവിശാസത്തോടെ വളരാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന കൃതി.
Reviews
There are no reviews yet.