Description
അനുഭവം ഓർമ യാത്ര
കെ. പി. രാമനുണ്ണി
കയ്പ്പും മധുരവും കലർന്ന ഓർമ്മകൾ കഥപോലെ മനോഹരവും കൗതുകരവുമായ അനുഭവങ്ങൾ സർഗ്ഗ ജീവിതത്തിൽ വഴിത്തിരുവുകളും വഴിവെളിച്ചവുമായ മാറിയ വ്യക്തികൾ വിസ്മയ മുഹൂർത്തങ്ങൾ തുടങ്ങിയവയെകുറിച്ചൊക്കെ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു കൂടാതെ, ചൈന, അമേരിക്ക തുടങ്ങി രാജ്യങ്ങളിൽ നടത്തിയ യാത്രകളും.
Reviews
There are no reviews yet.