AESOPU KADHAKAL
TITLE: AESOPU KADHAKAL
AUTHOR: LALITHA LENIN
CATEGORY: CHILDREN’S LITERATURE
PUBLISHER: H & C PUBLISHING HOUSE
PUBLISHING DATE: 2019
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 196
PRICE: 180
മനുഷ്യജീവിതത്തെ ചെറുചെറു കഥകളിലൂടെ ലളിതമായി നിർവചിക്കുവാൻ ശ്രമിക്കുകയായിരുന്നു ഈസോപ്പ്. പൊൻമുട്ടയിടുന്ന താറാവും, കൗശലക്കാരിയായ കാക്കയും,
കിട്ടാത്ത മുന്തിരിയുടെ പുളിയറിഞ്ഞ കുറുക്കനും, വൈക്കോൽത്തൊട്ടിയിലെ നായയും, പൂച്ചയ്ക്കു മണികെട്ടുവാൻ പദ്ധതിയിട്ട എലികളുമൊക്കെ നമ്മുടെതന്നെ സ്വഭാവ വൈചിത്ര്യങ്ങളുടെ പ്രതിഫലനമായി ഈ കഥകളിലുണ്ട്. വളച്ചുകെട്ടലും ഏച്ചുകൂട്ടലും
കൂടാതെയുള്ള സരളവും ഹസ്വവും ഹൃദ്യവുമായ കഥനമാന്തികത തന്നെയാകണം ഈസോപ്പ് കഥകളെ അനശ്വരത അനുഗ്രഹിച്ചിരിക്കുന്നതിന്റെ രഹസ്യം, സത്യവും അസത്യവും ധർമവും അധർമവും വിദ്യയും അവിദ്യയും ആവശ്യവും അനാവശ്യവും തമ്മിൽ വേർതിരിച്ചറിയുവാനുള്ള സൂക്ഷ്മബുദ്ധിയാണ്, ഗുണദോഷവിചിന്തനത്തിനുള്ള വിവേകപ്രാപ്തി
യാണ്, ഈ സാരോപദേശകഥകളിലൂടെ ഈസോപ്പ് എന്ന അടിമ നമ്മുടെ പ്രജ്ഞയിൽ തൂവൽക്കിരീടമായി തുന്നിച്ചേർക്കുന്നത്.
Reviews
There are no reviews yet.