SKU: 9789393018007 , , ,

AANANDAJEEVITHAM

TITLE:AANANDAJEEVITHAM
AUTHOR: LEO TOLSTOY
CATEGORY :NOVEL
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:AUGUST 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :130
PRICE: 200

EDITION:2

180.00

Availability:

10 in stock

Dispatch Within 2 Days

Description

ആനന്ദജീവിതം
ലിയോ ടോൾസ്റ്റോയ്
“എനിക്കു വേണ്ടിയിരുന്നത് ജീവിതത്തിന്റെ
ശാന്തമായ ഒഴുക്കല്ല, പ്രണയത്തിന്റെ അപകടങ്ങളും
ഉദ്ദീപനങ്ങളും ത്യാഗങ്ങളുമായിരുന്നു. ഞങ്ങളുടെ
ആ നിശബ്ദജീവിതത്തിൽ യാതൊരു ഇടവും
കണ്ടെത്താനാവാതെ കരകവിയുന്ന ഊർജ്ജം
എന്റെയുള്ളിലുണ്ടായിരുന്നു.”
പതിനേഴുവയസ്സുകാരിയായ മാഷയ്ക്ക് തന്റെ
രക്ഷാകർത്താവും പിതാവിന്റെ സുഹൃത്തുമായിരുന്ന
സെർജി മിഷെല്ലിച്ചിനോട് തോന്നുന്ന അനുരാഗവും
തുടർന്നുള്ള അവരുടെ വിവാഹജീവിതത്തിലെ
സങ്കീർണതകളും ആവിഷ്ക്കരിക്കുന്ന
ടോൾസ്റ്റോയിയുടെ പ്രശസ്തമായ
ഫാമിലി ഹാപ്പിനസ്സിന്റെ മലയാള പരിഭാഷ.
ദാമ്പത്യജീവിതത്തിലെ ലൈംഗികതയെ തന്റെ
വരുതിയിൽ നിർത്തി വിശകലനം ചെയ്യാൻ
ശ്രമിക്കുന്ന ആത്മാംശമുള്ള ഒരെഴുത്തുകാരനെ
ഈ പുസ്തകത്തിൽ കാണാം.
പരിഭാഷ: ആഗ്നേയ ഫെമിന

Additional information

Weight 0.250 kg
Dimensions 21 × 14 cm

Reviews

There are no reviews yet.

Be the first to review “AANANDAJEEVITHAM”

Your email address will not be published. Required fields are marked *

16
    16
    Your Cart
    Remove
    FASCISAVUM SANGHAPARIVARUM
    1 X 216.00 = 216.00
    Remove
    JALATHARANGANGAL
    1 X 17.00 = 17.00
    Remove
    ENTE GRAMA KATHAKAL By M MUKUNDAN
    1 X 252.00 = 252.00
    Remove
    PRANAYATHINAL MATHRAM
    1 X 350.00 = 350.00
    Remove
    WUHAN DIARY
    1 X 399.00 = 399.00
    Remove
    KUTTIKALKKU GAUTHAMA BUDHANTE JEEVACHARITHRAM
    1 X 165.00 = 165.00
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Remove
    BLOOD DIAMOND
    1 X 179.00 = 179.00
    Parithoshikam- Remove
    PARITHOSHIKAM - MADHAVIKUTTY
    1 X 99.00 = 99.00
    Remove
    Visha Chikilsa
    1 X 54.00 = 54.00
    Remove
    SAPIENS
    1 X 629.10 = 629.10
    Remove
    DR. MOROYUDE DWEEP
    1 X 216.00 = 216.00
    Remove
    Anand - Jeevitham Sambashanam Padanam
    1 X 540.00 = 540.00
    Remove
    NJAN NUJOOD VAYASS 10 VIVAHAMOCHITHA
    1 X 207.00 = 207.00
    Remove
    SABARIMALA ORARTHAVANUBHAVAM
    1 X 125.00 = 125.00
    Remove
    KANAMARYATHE INDIA - BHASHA SINGH
    1 X 240.00 = 240.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!