AYYAPPA PANICKARUDE SAMBHASHANANGAL

AUTHOR: AYYAPPA PANICKER
CATEGORY: INTERVIEWS
EDITION: 1
PUBLISHING DATE: 2005
PUBLISHER: OLIVE PUBLICATIONS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 298
LANGUAGE: MALAYALAM

305.00

Availability:

1 in stock

Dispatch Within 2 Days

Description

അയ്യപ്പപ്പണിക്കരുടെ
സംഭാഷണങ്ങൾ
ലോകത്തിന്റെ പലഭാഗത്തുവെച്ചു നടന്ന ഈ
സൗഹൃദസംഭാഷണങ്ങൾ കാലഹരണപ്പെട്ടിട്ടില്ലാത്ത പ്രശ്നങ്ങൾ
പലരും ശ്രദ്ധയിൽ കൊണ്ടുവരുന്നു. ഓരോന്നിലേയും മുഖ്യ
കഥാപാത്രം തന്റെ സ്വത്വവും സത്തയും സ്വയം
വെളിപ്പെടുത്തുന്ന ഭാഷണങ്ങളിലൂടെ ഒരു കാലഘട്ടത്തെയും
ഒരു സമൂഹത്തെയും സാംസ്കാരികാന്തരീക്ഷത്തെയും
സജീവമാക്കി നിർത്തുന്നു. ഒരന്താരാഷ്ട്ര സൗഹ്യദമേഖല ഈ
പതിനാറു സംഭാഷണങ്ങളെയും സംഘചിത്രത്തിലെന്നപോലെ
ബന്ധിപ്പിച്ചു നിർത്തുന്നു. തങ്ങളിൽ തങ്ങളിൽ നേരിട്ട്
കാണാതെയും സംസാരിക്കാതെയും അവർ ഒന്നിച്ചു
വായനക്കാരന്റെ മുമ്പിൽ ദൃശ്യമാകുന്നു. കവി, നിരൂപകൻ,
നോവലിസ്റ്റ്, അദ്ധ്യാപകൻ, പത്രാധിപർ, നാടകപ്രവർത്തകൻ,
സംവിധായകൻ, സാമൂഹിക ചിന്തകൻ കുടുംബാംഗങ്ങൾ
എല്ലാവരും സാമാന്യരുടെ നിലയിൽ നിന്നുകൊണ്ട്
കാലാതീതമായ ഒരു ബന്ധശ്യംഖല തീർക്കുന്നു.

1
1
Your Cart
Remove
ANUBHAVAM ORMA YATHRA V R SUDEESH
1 X 162.00 = 162.00
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!