40+ KOTHIYOORUM PUDDINGUKAL
BOOK: 40+ KOTHIYOORUM PUDDINGUKAL
Category : COOKERY
Binding : Normal
Publishing Date : 2017
Publisher : INFOFRIEND
Multimedia : Not Available
Edition : 1
Number of pages : 80
Language : Malayalam
40+ കൊതിയൂറും പുഡ്ഡിംഗുകൾ
നമ്മുടെ നാട്ടിൽ പ്രചുരപ്രചാരം നേടിക്കൊണ്ടിരി
ക്കുന്ന ഒരു വിഭവമാണ് പുഡ്ഡിംഗ്. ആഘോഷവേള
കളിൽ ഭക്ഷണത്തിനുശേഷം മധുരം വിളമ്പുന്ന
കേരളീയ സംസ്കാരത്തിന്റെ ഭാഗമായി പുഡ്ഡിംഗ്
മാറിക്കഴിഞ്ഞു. പായസങ്ങളെയും, ഐസ്ക്രീമി
നെയും പിന്തള്ളിക്കൊണ്ട് ആ സ്ഥാനത്തേക്ക്
കടന്നുവന്ന ഒരു വിദേശ വിഭവമാണ് പുഡ്ഡിംഗ്.
പാലാണ് പുഡ്ഡിംഗിന്റെ പ്രധാന ചേരുവ. പാലും,
ക്രീമും, കോഴിമുട്ടയും, അരിപ്പൊടിയുമൊക്കെ
ചേർത്താണ് പഴയകാലത്ത് പുഡ്ഡിംഗുണ്ടാക്കിയിരു
ന്നതെങ്കിൽ, ഇന്ന് ഇൻസ്റ്റന്റ് പുഡ്ഡിംഗ്
മിക്സകളും, പഴങ്ങളും, ക്രീമുകളും, വെണ്ണയും,
വിവിധ ഫ്ളേവറുകളും ചേർത്ത് വൈവിധ്യമാർ
ന്നതും ആകർഷകവും, സ്വാദിഷ്ടവുമായ പുഡ്ഡിംഗു
കൾ ഉണ്ടാക്കുവാൻ നമുക്ക് കഴിയും.
വളരെ ലളിതമായ രീതിയിൽ അധികം
അധ്വാനമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ
തയ്യാറാക്കാവുന്ന ഏതാനും പുഡ്ഡിംഗുകളാണ്
ഇൻഫോഫന്റ് പബ്ലിക്കേഷൻസിന്റെ 40+
കൊതിയൂറും പുഡ്ഡിംഗുകൾ എന്ന
പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
Reviews
There are no reviews yet.