PERUMAL MURUGAN

തമിഴ് സാഹിത്യകാരനാണ് പെരുമാൾ മുരുകൻ (ജ : 1960). നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. കോയമ്പത്തൂർ, ഈറോഡ്, നാമക്കൽ പ്രവിശ്യകൾ ഉൾപ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാൾ മുരുകൻ അറിയപ്പെടുന്നത്
നോവലുകൾ
- ഏറുവെയിൽ-1991[1]
- നിഴൽമുറ്റം-1993[2]
- സൂളമാതാരി-2000[3]
- കങ്കണം-2007[4]
- ‘മാതൊരുഭഗൻ’-2010 [5]
- ആലന്തപച്ചി – 2012[6]
- പൂക്കുഴി – 2013
- ആലവായൻ – 2014
- അർദ്ധനാരി – 2014
ചെറുകഥാ സമാഹാരങ്ങൾ]
- തിരുചെങ്കോടു-1994
- നീർവിളയാട്ട്-2000
- പീക്കതൈകൾ-2006
- വേപ്പൈണ്ണൈ കലയം – 2012
കവിതാ സമാഹാരങ്ങൾ
- നിഴൽ ഉറവ്-1991
- ഗോമുഖി നദിക്കരൈ സൂഴാങ്കൽ-2000
- നീർ മിതക്കും കൺകൾ-2005
- വെള്ളിശനിപുതൻഞായിറുവിയാഴൻചെവ്വായ് – 2012
വിവർത്തനങ്ങൾ
- SEASONS OF THE PALM (2004)
- CURRENT SHOW (2004)
- ONE PART WOMAN (2013)
-
Njan Kanda Cinemakal₹279.00
-
PERUMAL MURUGAN COMBO SET OF TWO BOOKSProduct on sale₹500.00
-
ADRISHYA SANNIDHYAM₹252.00