Description
ആളണ്ടാപ്പക്ഷി
ബ്രഹ്മാണ്ടരൂപമുള്ള പക്ഷിയായി കൊങ്ക നാട്ടുമ്പുറങ്ങളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതയുള്ള , കേന്ദ്ര കഥാപാത്രത്തിൻ്റെ കഥ പറയുന്ന ഒരു കർഷക കുടുംബത്തിൻ്റെ പോരാട്ടമായ യഥാർഥ യാത്രാനുഭവ നോവൽ
അദൃശ്യ സാന്നിദ്ധ്യം
ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവർക്ക് ശേഷം , മറ്റുള്ളവർക്ക് കൂടിയുള്ളതാണ് , മറ്റുള്ളതിനും കൂടിയുള്ളതാണ് എന്ന് ശക്തമായി രേഖപ്പെടുത്തുന്ന പെരുമാൾ മുരുകൻ്റെ അമ്മയെ കുറിച്ചുള്ള ഓർമക്കുറിപ്പുകൾ
Reviews
There are no reviews yet.