New Branch Inaguration of Trivandrum
പ്രിയപ്പെട്ടവരേ,
ഒലിവ് ബുക്സിന്റെ നവീകരിച്ച ഷോറൂം തിരുവനന്തപുരം സ്റ്റാച്യു ജംഗ്‌ഷനിലെ കാപ്പിറ്റൽ ടവറിൽ പ്രവർത്തനമാരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു .മലയാളികളുടെ പ്രിയപ്പെട്ട സുരേഷ് ഗോപി എം. പി. ജൂലൈ ഒന്ന് രാവിലെ
11 മണിക്ക് ഷോറൂമിന്റെ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു .
ഇതുവരെ നിങ്ങൾ ഒലിവ് പബ്ലിക്കേഷന് നൽകിയ സഹകരണത്തിന് നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും കൂടെ ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു