NJANGAL ABHAYARTHIKAL

AUTHOR          :  DENNY THOMAS VATTAKUNNEL

PUBLISHER    : OLIVE PUBLICATIONS

ISBN                  : 9789389325904

PAGES              : 177

CATAGORY     :  STUDY

230.00 207.00

delivery between 4 to 6 days 2020/08/13 - 2020/08/15

Description

അഭയാർഥികളുടെ ചരിത്രവും ജീവിത ദുരിതങ്ങളും സംഭവകഥകളും കവിതകളും കോർത്തിണക്കി എഴുതിയ പുസ്തകം. സമകാലിക ദുരന്തങ്ങളിൽ ഒന്നായ അഭയാർഥി ജീവിതങ്ങളുടെ ദുരിതകാഴ്ചകളിലേക്ക് ഗ്രൻഥകർത്താവ് ലളിതമായ ആഖ്യാന ശൈലിയിലൂടെ നമ്മെ കൂട്ടികൊണ്ട് പോകുമ്പോൾ എത്ര ഭയാനകമാണ് അഭയാർത്ഥിജീവിതം എന്ന് നമുക്ക് തിരിച്ചറിയാനാവുന്നു. ദീർഘനാളത്തെ പഠനങ്ങൾക്കു ശേഷം ഡെന്നി തോമസ് വട്ടക്കുന്നേൽ രചിച്ച ഈ പുസ്തകം വായനയുടെ ലോകത്ത് ഒരു മുതൽക്കൂട്ടാണ്.

Reviews

There are no reviews yet.

Be the first to review “NJANGAL ABHAYARTHIKAL”

Your email address will not be published. Required fields are marked *

0