MUKUNDAN M
M MUKUNDAN എം മുകുന്ദന്‍1942-ല്‍ ഫ്രഞ്ചധീനപ്രദേശമായ മയ്യഴിയില്‍ ജനിച്ചു. 1961-ല്‍ ആദ്യകഥ വെളിച്ചം കണ്ടു. ഈ ലോകം, അതിലൊരു മനുഷ്യന്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം.പി. പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ദൈവത്തിന്റെ വികൃതികള്‍ സാഹിത്യ അക്കാദമി […]