VIVAHAVUM SADHACHARAMULYANGALUM
TITLE: VIVAHAVUM SADHACHARAMULYANGALUM
AUTHOR: BERTRAND RUSSEL
CATEGORY :STUDY
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:AUGUST 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :226
PRICE: 340
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പ്രമുഖ ചിന്തകനായ ബെർട്രാൻഡ് റസ്സലിന്റെ ഏറ്റവും
ജനസമ്മതിയാർജിച്ച കൃതിയാണ് വിവാഹവും സദാചാരമൂല്യങ്ങളും ലൈംഗികത പ്രണയം എന്നിവയോട് ജ്ഞാനോദ്ദീപകമായ ഒരു സമീപനമാണ് റസ്സൽ സ്വീകരിച്ചിരിക്കുന്നത്
എന്തുകൊണ്ട് ഒരു ലൈംഗിക സദാചാരസംഹിത ആവശ്യമാകുന്നു ക്രിസ്തീയ സദാചാര സംഹിത, കാല്പനികപ്രേമം, സ്നിവിമോചനം, വിവാഹം,വേശ്യാവൃത്തി പരീക്ഷണ വിവാഹം, കുടുംബവും ഭരണകൂടവും, മാനുഷികമൂല്യങ്ങളിൽ ലൈംഗികതയ്ക്കുള്ള സ്ഥാനം തുടങ്ങിയ വിഷയങ്ങൾ റസ്സൽ ചർച്ചചെയ്യുന്നുണ്ട്
Weight | 0.250 kg |
---|---|
Dimensions | 21 × 14 cm |
Reviews
There are no reviews yet.