Description
ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും
കാമൽറാം സജീവ്
മാധ്യമപ്രവർത്തകൻ/ വായനക്കാരൻ എന്ന നിലവിലുള്ള യാഥാസ്ഥിതികത്വത്തിന്റെ അപനിർമാണമാണ് ഈ കൃതിയുടെ ഒരു പ്രഥാന ലക്ഷ്യമെന്ന് തോന്നുന്നു. മാധ്യമപ്രവർത്തനത്തെ കുറിച് നിലവിലുള്ള പൊതുധാരണയൊക്കെ തിരുത്തയാണ് കമൽറാം സജീവ് ഈയൊരു പാരസ്പര്യത്തെ തിരുത്തുന്ന ചിന്ത പദ്ധതി രൂപപ്പെടുത്തുന്നത്.
Reviews
There are no reviews yet.