VISHAPPANU SATHYAM
TITLE: VISHAPPANU SATHYAM
AUTHOR: MUKTHAR UDARAMPOYIL
CATEGORY : MEMOIR
PUBLISHER : BUKKAFE BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 167
PRICE: 200
വിശപ്പാണ് സത്യം എന്ന തലക്കെട്ടിനാൽ ഇടിമുഴക്കം പോലെ നമ്മ ചിലതെല്ലാം ഓർമിപ്പിക്കുകയാണ് മുഖ്താർ. ഹൃദയാലുവായ വായനക്കാരന്റെ കണ്ണുകളെ
ഈറനണിയിക്കുന്ന സന്ദർഭങ്ങൾ, ഈ പുസ്തകത്തിൽ സുലഭമായുണ്ട്. പ്രാദേശിക സംസ്കാരം, സംസ്കൃതി, മത ജീവിതചിഹ്നങ്ങൾ, ഗൾഫ് പ്രവാസം, മതേതര ജീവിതഭൂമികയിൽ മനുഷ്യർ ഒത്തുചേരുന്നതിന്റെ സ്നേഹ സ്മരണകൾ തുടങ്ങിയവയുടെയെല്ലാം ഒരു ആർക്കൈവ്സ്
കൂടിയാണ് ഈ പുസ്തകം.
– ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
Reviews
There are no reviews yet.