VIJAYAM SUNISCHITHAM

BOOK: VIJAYAM SUNISCHITHAM

AUTHOR: ROBIN S SHARMA

TRANSLATOR: JENY ANDREWS

CATEGORY: SELF HELP

PUBLISHING DATE: APRIL/2020

EDITION: 12

NUMBER OF PAGES: 184

PRICE: 199

BINDING: NORMAL

LANGUAGE: MALAYALAM

PUBLISHER: DC BOOKS

200.00

Availability:

2 in stock

Dispatch Within 2 Days

Description

“വിജയം സുനിശ്ചിതം’ ജൂലിയൻ മാന്റിൽ എന്ന
അതി പ്രശസ്തനായ അഭിഭാഷകന്റെ കഥയാണ്.
തന്റെ അസന്തുലിതമായ ജീവിതശൈലി കാരണം
അയാൾക്ക് ഒരു ദിവസം മാരകമായ ഹൃദയാഘാത
മുണ്ടാവുന്നു. ശാരീരികമായ പതനത്തെത്തുടർന്നു
ണ്ടാകുന്ന ആദ്ധ്യാത്മിക പ്രതിസന്ധി മാന്റിലിനെ തന്റെ
ജീവിതാവസ്ഥയെ നേരിടാനും ജീവിതത്തിലെ പരമ
പ്രധാനമായ ചോദ്യങ്ങൾക്ക് ഉത്തരം തേടാനും നിർബ
ന്ധിതനാക്കുന്നു. സന്തോഷവും സാഫല്യവും കണ്ട
ത്താമെന്ന് പ്രതീക്ഷിച്ച് അയാൾ പുരാതനമായൊരു സംസ്കാരത്തിലേക്ക്
അസാധാരണമായൊരു പ്രയാണമാരംഭിക്കുന്നു. അവിടെ തന്റെ മനസ്സി
ന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ശക്തികളെ വിമുക്തമാ
ക്കുകയും വർദ്ധിച്ച ആവേശത്തോടെയും ലക്ഷ്യത്തോടെയും ശാന്ത
യോടെയും ജീവിക്കാൻ പഠിപ്പിക്കുന്ന ശക്തമായൊരു വ്യവസ്ഥ അയാൾ
കണ്ടെത്തുകയും ചെയ്യുന്നു. കിഴക്കിന്റെ കാലാതീതമായ ആദ്ധ്യാത്മിക
വിജ്ഞാനത്തെ പടിഞ്ഞാറിന്റെ ശക്തമായ വിജയതത്ത്വങ്ങളുമായി
ഉജജ്വലമായി യോജിപ്പിക്കുന്ന ആവശകരമായ ഇൗ കഥ വർദ്ധിതമായ
ധൈര്യത്തോടും മാനസികസൈര്യത്തോടും ആഹ്ലാദത്തോടുംകൂടി
ജീവിക്കുവാൻ സഹായിക്കുന്ന പടിപടിയായുള്ള പാത കാണിച്ചുതരുന്നു.
അമ്പതിലധികം ഭാഷകളിൽ വിവർത്തനം ചെയ്തപ്പെട്ട അന്തർദ്ദേശീയ
തലത്തിൽ ബെസ്റ്റ് സെല്ലറായ ‘ദ മങ്ക”ഹു (സാൾഡ് ഹിസ് ഫെറാറി
എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ.
വിവർത്തനം, ജനി ആൻഡ്രസ്

Reviews

There are no reviews yet.

Be the first to review “VIJAYAM SUNISCHITHAM”

Your email address will not be published. Required fields are marked *

18
    18
    Your Cart
    Remove
    T.M.Varghesum State Congressum
    1 X 90.00 = 90.00
    Remove
    NJAN NUJOOD VAYASS 10 VIVAHAMOCHITHA
    1 X 207.00 = 207.00
    Remove
    Shwetha Dhandanam3
    1 X 108.00 = 108.00
    Remove
    Anand - Jeevitham Sambashanam Padanam
    2 X 540.00 = 1,080.00
    Remove
    Lokakatha
    1 X 198.00 = 198.00
    Remove
    ARIVILEKK THURAKKUNNA VATHILUKAL
    1 X 181.00 = 181.00
    Remove
    Demonetisation: Sangaditha Kuttam Niyamanusritha Kolla.
    1 X 67.50 = 67.50
    thiranjedutha-falithangal Remove
    Osho Thiranjedutha Phalithangal
    2 X 270.00 = 540.00
    Remove
    GITANJALI & OTHER SELECTED CLASSICS
    1 X 89.00 = 89.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    2 X 315.00 = 630.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    1 X 270.00 = 270.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Remove
    MAHATHVACHANANGAL SWAMI VIVEKANANDHAN
    1 X 150.00 = 150.00
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Remove
    SAPIENS
    1 X 629.10 = 629.10
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!