Description
ഉപരിപഠനം ഇടിക്കാൻ നിരവധി മാ
ഉപരിപഠനം ആഗ്രഹിക്കുന്ന നിരവധി കുട്ടികൾക്ക്,
സാമ്പത്തികസൗകര്യം കുറവായതിനാൽ പഠനം
തുടരാനാകാതെ നിരാശരാകേണ്ടി വരുന്നുണ്ട്,
അതേസമയം കേന്ദ്ര സംസ്ഥാന സർക്കാരുകളും
വിദ്യാഭ്യാസ സ്ഥാപനങ്ങളും
ചാരിറ്റി ഫൗണ്ടേഷനുകളും മറ്റും ഏർപ്പെടുത്തിയിട്ടുള്ള
നിരവധി കോളർഷിപ് അവസരങ്ങളിൽ നല്ലൊരു
ശതമാനവും അപേക്ഷകരില്ലാതെ വർഷം തോറും
ലാപ്തായി പോകുന്നുമുണ്ട്.
Dr. പി.പി. വിജയൻ
വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ
സാമ്പത്തികസൗകര്യം ലഭിക്കാത്തതിനാൽ,
പ്രതിഭാശാലിയായ ഒരു വിദ്യാർത്ഥിക്ക്
ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടരുത്.
കോളർഷിപ്പിലൂടെ വിദേശയൂണിവേഴ്സിറ്റികളിൽ
ഉപരിപഠനം നടത്താനുള്ള അവസരങ്ങൾ
ഏറെയുണ്ടിപ്പോൾ. ഇൻഡ്യയിലും വിദേശത്തുമുള്ള
വിവിധ കോളർഷിപ് അവസരങ്ങളെക്കുറിച്ച്
ലഭ്യമായ വിവരങ്ങളതയും ഈ പുസ്തകത്തിൽ
ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഒപ്പം, സ്കോളർഷിപ്പുകൾക്കു വേണ്ടി എങ്ങനെ
തയാറെടുക്കണമെന്നതിനെക്കുറിച്ച്
രാജ്യാന്തര പ്രശസ്തനായ മൈൻഡ് ട്രെയ്മറും
സക്സസ് കോച്ചുമായ ഡോ. പി. പി. വിജയൻ നൽകുന്ന
വിദഗ്ധനിർദേശങ്ങളും. സ്കോളർഷിപ് ലഭിച്ച് ഉയർന്ന
നേട്ടങ്ങളുണ്ടാക്കിയ പ്രതിഭാശാലികളെക്കുറിച്ചുള്ള
പ്രചോദനാത്മകമായ ലഘു കുറിപ്പുകളും.
പഠനത്തിൽ മികവു കാട്ടുന്ന വിദ്യാർത്ഥികൾക്കും
മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും
മാർഗദർശകമായി സൂക്ഷിക്കാവുന്ന ഒരു
സമ്പൂർണ ഗൈഡ്.
Related
Reviews
There are no reviews yet.