VAMADAM
BOOK: VAMADAM
AUTHOR: KRISHNAN CHELEMBRA
CATEGORY: NOVEL
PUBLISHING DATE: APRIL 2018
EDITION: 1
NUMBER OF PAGES: 138
PRICE: 150
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: THANIMA
തമിഴ്നാടിന്റെ നഗരസൗന്ദര്യവും ഗ്രാമീണശാലീനതയും
പശ്ചാത്തലമാക്കി എഴുതിയ വാമഠം മനുഷ്യജീവിത
വ്യവഹാരത്തിന്റെ നേർചിത്രമാണ്. പകയും പരിഹാസവും
കുടിലതയും നിറഞ്ഞ ലോകത്ത് കരുണയും സഹതാപവും
സഹവർത്തിത്വവും സമനിലയിൽ കൈകോർക്കുമ്പോഴേ
ജീവിതചകം പൂർത്തിയാകൂവെന്ന് ഈ നോവൽ അടിവരയിടുന്നു.
Reviews
There are no reviews yet.