Uppu kattadikkunna sandhyakalil
TITLE : ഉപ്പു കാറ്റടിക്കുന്ന സന്ധ്യകളിൽ
AUTHOR:SOMAN KATALUR
CATEGORY: ARTICLES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 232
ഉപ്പു 101 കടൽ കുറിപ്പുകൾ
കാറ്റടിക്കുന്ന കടൽച്ചിത്രങ്ങൾ
സന്ധ്യകളിൽ
“തുടുവെള്ളാമ്പൽ പൊയ്കയല്ല ജീവിതത്തിൻ കടലേ
കവിതയ്ക്ക് ഞങ്ങൾക്ക് മഷിപ്പാത്രം”
-വൈലോപ്പിള്ളി
കടൽ പോലെ… തിരപോലെ …
ഒരിക്കലും നിശ്ചലമാകാത്ത കടലനുഭവങ്ങൾ .
101 കടൽകുറിപ്പുകൾ 101 കടലറിവുകളായി
101 നേരറിവുകളായി കടൽ പോലെ പരക്കുന്നു.
പറഞ്ഞിട്ടും ഇനിയേറെ പറയാനുള്ളവ ..
അറിഞ്ഞിട്ടും ഇനിയേറെ അറിയനുള്ളവ …..
ഇതാ ഇവിടെ 101 കടൽക്കുറിപ്പുകളിൽ
ഒരായിരം കടൽ തിരയടിക്കുന്നൂ …
സോമൻ കടലൂർ
| Weight | 230 kg |
|---|---|
| Dimensions | 13 × 19.5 × 1 cm |
Reviews
There are no reviews yet.