UNNATHAVASTHAYILE OORJAM

BOOK : UNNATHAVASTHAYILE OORJAM
AUTHOR: OMRAAM MIKHEAL AIVANHOV
CATEGORY : STUDY
ISBN : 978 81 89085 735
BINDING: NORMAL
PUBLISHING DATA: AUGUST 2014
PUBLISHER : BOOK MEDIA
MULTIMEDIA :NOT AVAILABLE
EDITION : 1
NUMBER OF PAGES: 112
LANGUAGE: MALAYALAM

₹50.00

Availability:

Out of stock

Description

പ്രശസ്തനായ ദാർശനികനും, ആത്മീയ
ഗുരുവുമായ ഓംറാം മിഖായേൽ
ഐവനോവ് (1900- 1986) ബൾഗേറിയാ
യിലാണ് ജനിച്ചത്. 1937-ൽ അദ്ദേഹം
ഫ്രാൻസിലേയ്ക്ക് താമസം മാറി.
മരണം വരെ ഫ്രാൻസിൽ ജീവിക്കു
കയും പ്രബോധനം നൽകുകയും
ചെയ്തു. മനുഷ്യനും, പരിപൂർണ്ണതയി
ലേയ്ക്കുള്ള അവന്റെ വളർച്ച
യുമാണ് അദ്ദേഹത്തിന്റെ പ്രബോധന
ങ്ങളുടെ പ്രധാന പ്രതിപാദ്യ വിഷയം.
ഓംറാം മിഖായേൽ ഐവനോവ്
സ്നേഹം പ്രപഞ്ചത്തിൽ സർവ്വവ്യാപിയായ ഊർജ്ജമാണ്. സ്നേഹം
എന്തെന്ന് ശാസ്ത്രീയമായി വിശദീകരിക്കുന്ന ഈ പുസ്തകം ഒരി
ക്കൽ സ്വായത്തമാക്കിയാൽ എക്കാലവും ഓർമ്മയിൽ നിലനിൽക്കത്ത
ക്കവിധം, കണക്കുപട്ടിക പഠിപ്പിക്കുമ്പോലെ അനായാസമായി, സ്നേ
ഹമെന്ന ഊർജ്ജം സമ്പാദിക്കാനും ചിലവഴിക്കാനും നമ്മെ പരിശീലി
പ്പിക്കുകകൂടി ചെയ്യും.

Reviews

There are no reviews yet.

Be the first to review “UNNATHAVASTHAYILE OORJAM”

Your email address will not be published. Required fields are marked *

7
7
Your Cart
Remove
Odiyan
1 X ₹179.00 = ₹179.00
Remove
Russian Kadhakal
1 X ₹78.00 = ₹78.00
Remove
KAIKUDANNA NIRAYE GIREESH PUTHANCHERI- JEEVITHAVUM PATTORMAKALUM
1 X ₹108.00 = ₹108.00
Remove
INI PARAYUMO JEEVITHATHIL ORALPPAVUM JEEVITHAM BAKKIYILENNU?
1 X ₹162.00 = ₹162.00
Remove
Cheriya Chuvadukalum Valiya Jeevithavum
1 X ₹235.00 = ₹235.00
Remove
Saudi Pravasam Oru Mukhavura
2 X ₹180.00 = ₹360.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!