Description
തോട
രമേഷ് എം.ആർ
മുള്ളുക്കുറുമ ഗോത്രവിഭാഗത്തിൽ ജനിച്ചുവളർന്ന ഒരു കലാകാരൻ തന്റ്റെ ദേശത്തെയും സംസ്കൃതിയെയും ആദിവാസി ജീവിതത്തിന്റ്റെ സവിശേഷമായ ആചാരാനുഷ്ടാങ്ങളെയും വരകളിലൂടെയും എഴുത്തിലൂടെയും ആവിഷ്കരിക്കുന്ന പുസ്തകം. ദേശചരിത്രംവും പൈതൃകവും ജീവിതവും സവിശേഷമായ ഗോത്രസംസ്കാരത്തിന്റ്റെ നേർവരയാകുന്നത് എങ്ങനെയാണ് ഈ കൃതി കാണിച്ചുതരുന്നു.
Reviews
There are no reviews yet.