THIRANJEDUTHA ASAMIYA KADHAKAL
TITLE: THIRANJEDUTHA ASAMIYA KADHAKAL
EDITOR: DR ARSU
CATEGORY: STORIES
PUBLISHER: ALFAONE PUBLISHERS
PUBLISHING DATE: 2015
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 180
PRICE: 160
ആധുനിക അസമിയ കഥയിലെ ദീപസ്തംഭങ്ങളായ കഥാകൃത്തുക്കളുടെ മനോഹര കഥകൾ. അസമിയ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും നേർകാഴ്ച്ചകൾക്കൊപ്പം ഒരു ജനതയുടെ സാംസ്കാരിക മുന്നേറ്റം അടയാളപ്പെടുത്തുന്നുണ്ട് ഈ രചനകൾ. മലയാളഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന അസമിയ കഥകളുടെ പ്രഥമ പുസ്തകം. ഭാഷയ്ക്കും സാഹിത്യത്തിനും ഒരു മുതൽക്കൂട്ട്.
Reviews
There are no reviews yet.