THEETHURUTHILE SAARA
TITLE:THEETHURUTHILE SAARA
AUTHOR:JAMAL KOCHANGADI
CATEGORY :NOVEL
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:AUGUST 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :82
PRICE: 125
കൊച്ചി യഹൂദരുടെ മറഞ്ഞുകൊണ്ടിരിക്കുന്ന ചരിത്രത്തിൽ നിന്ന് ജമാൽ കൊച്ചങ്ങാടി സർഗ്ഗഭാവനയുടെ ലോകത്തിലേക്കു ആവിഷ്കരണ ചാതുര്യത്തോടെ ആനയിച്ചതാണ് സാറ എന്ന യഹൂദയുവതിയുടെ കഥ. സാറയുടെ ചെറുത്തുനിൽപ്പ് വിധിയോടുമാത്രമല്ല സമൂഹത്തിന്റെ വിധിന്യായങ്ങളോടുമാണ്. കഥാകഥനപാടവത്തോടെയും ആഖ്യായവേശത്തോടെയും ചരിത്ര പശ്ചാത്തലസമ്പത്ത് ചേർത്തിണക്കി രചിച്ച ഈ പെൺചരിത്രം.
കീഴടങ്ങാൻ വിസമ്മതിക്കുന്ന ഒരു സ്ത്രീയുടെ കഥയും ഒപ്പം കൊച്ചിയിലൊരിക്കൽ വിടർന്നു വികസിച്ചുനിന്ന യഹൂദ സംസ്ക്കാരത്തിന്റെ മിഴിവുള്ള ചിത്രവുമാണ്.
സക്കറിയ
Weight | 0.250 kg |
---|---|
Dimensions | 21 × 14 cm |
Reviews
There are no reviews yet.