THE THREE MUSKETEERS
Author: ALEXANDER DUMAS
Category : Novel
Binding : Normal
Publishing Date : 2017
Publisher : INFOFRIEND
Multimedia : Not Available
Edition : 1
Number of pages : 96
Language : Malayalam
രാജാവിന്റെ പോരാളികൾക്കൊപ്പം ചേരാനുള്ള അതിയായ ആഗ്രഹവുമായി
വീട് വിട്ട് പാരീസിലേക്ക് പുറപ്പെട്ട ചാൾസ് ഡി അർതഗൻ എന്ന് പേരായ
ഒരു യുവാവിന്റെ സാഹസികതകളാണ് ഈ നോവലിന്റെ ഇതിവൃത്തം. ആദ്യം
നേരിട്ട് സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും അതോസ്, പോർ
തോസ്, അറാമിസ് എന്നീ പ്രധാന പോരാളികൾക്കൊപ്പം വിവിധ സൈനിക
മുന്നേറ്റങ്ങളിൽ പങ്കാളിയായി രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ ഇടപെടാൻ
അർതഗന് അവസരമൊരുങ്ങുന്നു. സാഹസികതയ്ക്കൊപ്പം ചരിത്രവും,
ഗൂഢത്രന്തങ്ങളും, രാഷ്ട്രീയവും, കഥയുടെ ഭാഗമാകുന്ന ഹൃദ്യമായ രചനാ
വൈഭവത്താൽ അലക്സാണ്ടർ ഡ്യൂമാസ് വായനക്കാരെ വിസ്മയിപ്പിക്കുന്നു.
Reviews
There are no reviews yet.