THARASPECIALS
TITLE: THARASPECIALS
AUTHOR: VAIKOM MUHAMMAD BASHEER
CATEGORY: NOVEL
PUBLISHER: DC BOOKS
PUBLISHING DATE:MAY 2022
LANGUAGE: MALAYALAM
BINDING: PAPER BACK
NUMBER OF PAGES:48
PRICE: 70
തനിക്കു പറയാനുള്ളത് അത്യാവശ്യമില്ലാത്ത
ഒരു പദംപോലും ഉപയോഗിക്കാതെ സംവേദനം
ചെയ്യാനുള്ള ബഷീറിന്റെ കഴിവ് മലയാളത്തിലെ
മറ്റ് എഴുത്തുകാരുടെ പോലും പ്രശംസ നേടിയി
ട്ടുണ്ട്. തന്റെ ഏറ്റവും വലിയ നോവലിനുപോലും
ഇരുന്നൂറുപേജിലധികം ദൈർഘ്യം നല്കാത്ത
ഒരു എഴുത്തുകാരന് വാക്കുകൾ ധൂർത്തടി
ക്കുവാൻ സാധിക്കുകയില്ല.
– ആർ. ഇ. ആഷർ
Weight | 0.200 kg |
---|---|
Dimensions | 21 × 15 × 100 cm |
Reviews
There are no reviews yet.