Swathanthra Republic
TITLE IN MALAYALAM : സ്വതന്ത്ര റിപ്പബ്ലിക്
AUTHOR: ANAGHA KOROTH
CATEGORY: POEMS
PUBLISHER: BOOKMAN
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 88
ഭൂമിയോടൊപ്പം സഞ്ചരിക്കുന്ന വായുമണ്ഡലം പോലെ ഒരു സമൂഹം കവിയോടൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ കവിയുടെ മൗനം വാചാലമാകുന്നു. ഒരു പൂർണ്ണവിരാമത്തിന് മുന്നിൽ വാക്കുകളുടെയും വികാരങ്ങളുടെയും വിലാപയാത്രയോ ആഘോഷയാത്രയോ സംഭവിക്കുന്നു. ജാഗ്രതയുടെ ആയിരം സസ്യങ്ങൾ മുളപൊട്ടുന്നു. അക്ഷരങ്ങളിലേക്ക് വൈദ്യുതി പ്രവഹിക്കുന്നു. പൊടുന്നനെ വിളക്കുകൾ തെളിയുന്നു. ആ വെളിച്ചം അനഘയുടെ കവിതകളിലുണ്ട്.
– കുരീപ്പുഴ ശ്രീകുമാർ
Reviews
There are no reviews yet.