Sulthan Veedu

TITLE  :  സുൽത്താൻ വീട്
AUTHOR: PA MUHAMMED KOYA
CATEGORY:NOVEL
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:  594

765.00

Dispatch Within 2 Days

Description

സുൽത്താൻ
വീട്
പി. എ. മുഹമ്മദ് കോയ
സംസ്കാരത്തിന്റെ ആയിരം സ്രോതസ്സുകളിൽ നിന്നും പൊട്ടിവിരിയുന്ന ഉദ്ധരണികളാൽ നെയ്തെടുത്തതാണ് കൃതിയെന്ന് റോളാങ് ബാർത്ത് സൂചിപ്പിക്കുന്നു. ഇത് സുപ്രധാനമായൊരു ആശയമാണ്. കാരണം സ്വാതന്ത്ര്യ പൂർവ്വകാലത്തിലെ കോഴിക്കോട്ടെ കോയ മുസ്‌ലിങ്ങ ളുടെ കിതപ്പുകളും കുതിപ്പുകളും നെയ്തെടുത്ത ‘സുൽ ത്താൻ വീട് കേവല സമുദായ കഥയായി വായിക്കാ നാവില്ല. സംസ്കാരത്തിൻ്റെ ഒട്ടേറെ സ്രോതസ്സുകളുടെ ഇഴകളിലേതാണു നാം തൊട്ടെടുക്കുക: മുസ്‌ലിം സമു ദായത്തിലെ പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ മുന്നേറ്റമാ ണോ? മരുമക്കത്തായത്തിൻ്റെ അവസാനത്തെ അറപ്പു രവാതിലും ഇളകിയാടുന്നതോ? സുൽത്താൻ വീട്ടിലെ ഏതു കഥാപാത്രമാണ് യഥാർത്ഥത്തിൽ കാലത്തിൻ്റെ നോവുകളെ പ്രതിനിധാനം ചെയ്യുന്നത് ?

അജയ് പി. മങ്ങാട്ട്
കോഴിക്കോട്ടെ മുസ്‌ലിം സമുദായത്തിന്റെ ചരിത്രം കൂടിയാകുന്ന നോവലിൻ്റെ പുതിയ പതിപ്പ്.

Additional information

Weight 800 kg
Dimensions 21.5 × 14 × 3.5 cm

Reviews

There are no reviews yet.

Be the first to review “Sulthan Veedu”

Your email address will not be published. Required fields are marked *

12
    12
    Your Cart
    Remove
    LAKSHYANGAL
    1 X 310.00 = 310.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    2 X 170.00 = 340.00
    Remove
    YATHRA - C H MUHAMMED KOYA
    1 X 675.00 = 675.00
    lokothara-grandhangal-3-books-combo Remove
    Lokothara Grandhangal 3 books Combo
    1 X 730.00 = 730.00
    thiranjedutha-falithangal Remove
    Osho Thiranjedutha Phalithangal
    1 X 270.00 = 270.00
    Remove
    MUSLIM RAJANEETHI KATHAKAL
    1 X 90.00 = 90.00
    Remove
    MAHATHVACHANAGAL BUDHAN
    1 X 110.00 = 110.00
    Parithoshikam- Remove
    PARITHOSHIKAM - MADHAVIKUTTY
    1 X 99.00 = 99.00
    Remove
    NABIYUM SAHABIMARUM
    1 X 108.00 = 108.00
    Remove
    Demonetisation: Sangaditha Kuttam Niyamanusritha Kolla.
    1 X 67.50 = 67.50
    Remove
    Oru Cinema Pranthante Chinthakal
    1 X 198.00 = 198.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!