STHREEKALUM HRUDROGAVUM
BOOK : STHREEKALUM HRUDROGAVUM
AUTHOR: DR. GEORGE THAYYIL
CATEGORY : HEALTH, LIFE, STUDY
BINDING: NORMAL
PUBLISHING DATA: 2012
PUBLISHER : CURRENT BOOKS
EDITION : 1
NUMBER OF PAGES: 216
LANGUAGE: MALAYALAM
ഹൃദ്രോഗം പുരുഷന്മാരെമാത്രം വേട്ടയാടുന്ന രോഗാതു
രതയാണെന്ന മിഥ്യാധാരണ തിരുത്തിക്കുറിച്ചത്
അടുത്തകാലത്താണ്. വേൾഡ് ഹാർട്ട് ഫെഡറേ
റേഷന്റെ
കണക്കുകൾ പ്രകാരം ലോകത്ത് പ്രതിവർഷം 9.1
ദശലക്ഷം സ്ത്രീകൾ ഹൃദയധമനീരോഗംമൂലം
മരണമടയുന്നു. ഈ മരണസംഖ്യ അർബുദം,
ക്ഷയം, എയ്ഡ്സ്, മലേറിയ എന്നീ മഹാമാരികൾ
മൂലമുണ്ടാകുന്നതിനേക്കാൾ കൂടുതലാണ്. ലോകത്തിലെ
35 ശതമാനം സ്ത്രീകളും ഹൃദ്രോഗാനന്തരമാണ്
മൃത്യുവിനിരയാകുന്നത്.
ചിട്ടകളിലൂടെ, ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ
ആപദ്ഘടകങ്ങൾ നിയന്ത്രണവിധേയമാക്കുന്നതിലൂടെ
ഹൃദ്രോഗസാദ്ധ്യത 90 ശതമാനം തടയാനാവും.
സ്ത്രീകളുടെ സമ്പൂർണ്ണാരോഗ്യത്തിനുള്ള
ഒരു റഫറൻസ് ഗ്രന്ഥം.
അവതാരിക: ഡോ. ഖദീജാ മുംതാസ്
Reviews
There are no reviews yet.