MUHAMMED ALI JINNAH: JEEVITHAM PRABHASHANAM
AUTHOR: DR. SIVASANKARAN
CATEGORY : LIFE
EDITION: 1
ISBN: 9788188779581
PUBLISHING DATE: 2017 JANUARY
BINDING: NORMAL
PUBLISHER : OLIVE PUBLICATIONS
NUMBER OF PAGES:242
LANGUAGE: MALAYALAM
ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും
ഉച്ചരിക്കുന്ന പേരാണ് മുഹമ്മദലി
ജിന്നയുടേത്. ആ മഹത് വ്യക്തിയുടെ
ജീവിതവും പ്രഭാഷണവും. നിരന്തരമായ
രാഷ്ട്രീയപ്രവർത്തനവും ബുദ്ധിപരമായ
ഇടപെടലുകളും കൊണ്ട്
ഏതാൾക്കൂട്ടത്തിലും എപ്പോഴും
ശ്രദ്ധേയനായിരുന്ന ജിന്നയുടെ
ജീവിതത്തിലെ നാം അറിയാതെ പോയ
ചരിത്രരേഖകൾ ഈ പുസ്തകത്തിൽ
നിന്നും വായിക്കാം.
“മൗലാന മുഹമ്മദ് അലി ജിന്ന
സിന്ദാബാദ്” എന്ന് ഉറക്കെ വിളിച്ചു.
മൗലാന എന്ന ആ വിളി അദ്ദേഹത്തിന്
ഇഷ്ടമായില്ല. അദ്ദേഹം അവരോടു
പറഞ്ഞു. “എന്നെ മിസ്റ്റർ ജിന്ന എന്നോ
മുഹമ്മദലി ജിന്ന എന്നോ വിളിച്ചാൽ
മതി. ഞാൻ രാഷ്ട്രീയ നേതാവാണ്, മത
നേതാവല്ല. “മൗലാന’ എന്ന് വിളിക്കാൻ.”
-മുഹമ്മദലി ജിന്ന
Reviews
There are no reviews yet.