SUBHASH CHANDRABOSE: JEEVITHAM KATHUKAL PRABHASHANAM
AUTHOR: PRASAD KODINJI
CATEGORY : LIFE
EDITION: 1
PUBLISHING DATE: 2017 JANUARY
BINDING: NORMAL
PUBLISHER : OLIVE PUBLICATIONS
NUMBER OF PAGES:322
LANGUAGE: MALAYALAM
ഇന്ത്യക്കാർ ആദരവോടെ നേതാജി എന്ന്
വിളിച്ചിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ
ജീവിതവും കത്തുകളും പ്രഭാഷണങ്ങളും.
നമുക്ക് ഒരിക്കലും മറക്കാനാവാത്ത
ധീര വിപ്ലവകാരിയെക്കുറിച്ചുള്ള
ഈ പുസ്തകത്തിന്റെ ഓരോ
അധ്യായത്തിലും രാഷ്ട്രത്തിനും
ജനങ്ങൾക്കും വേണ്ടി ഒരു വ്യക്തി
എങ്ങനെയാണ് രൂപപ്പെടേതെന്നു കൂടി
വ്യക്തമാക്കുന്നു.
മറ്റേതെങ്കിലും രാജ്യത്തിന്റെ ആഭ്യന്തര
രാഷ്ട്രീയമോ ഭരണ വ്യവസ്ഥയോ നമ്മ
സ്വാധീനിക്കരുത് എന്നാണ് നമ്മുടെ
വിദേശനയവുമായി ബന്ധപ്പെട്ട് എനിക്ക്
മുന്നോട്ടുവെക്കാനുള്ള ആദ്യത്തെ നിർദ്ദേശം.
അവരുടെ രാഷ്ട്രീയ വീക്ഷണങ്ങൾ
എന്തുതന്നെയായാലും ഇന്ത്യൻ
സ്വാതന്ത്യത്തോട് അനുതാപമുള്ള സ്ത്രീ
പുരുഷൻമാരെ നമുക്ക് എല്ലാ രാജ്യങ്ങളിലും
കാണാൻ കഴിയും. ഈ കാര്യത്തിൽ
സോവിയറ്റ് റഷ്യയെയാണ് നാം
മാതൃകയാക്കേണ്ടത്. സോവിയറ്റ് റഷ്യ ഒരു
കമ്യൂണിസ്റ്റ് രാഷ്ട്രമാണെങ്കിലും റഷ്യൻ
നയതന്ത്രജ്ഞർ സോഷ്യലിസ്റ്റ്
രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങൾ
സ്ഥാപിക്കുന്നതിനു മടികാണിക്കുകയോ മറ്റു
രാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന
സഹതാപവും പിന്തുണയും
നിരാകരിക്കുകയോ ചെയ്തിട്ടില്ല.
സുഭാഷ് ചന്ദ്രബോസ്
Reviews
There are no reviews yet.