SOUNDARYAVARDHAKA VASTHUKKAL SOUNDARYAM THARUMO
AUTHOR: Dr. P K JANARDHANAN
CATEGORY: GENERAL
BINDING: NORMAL
EDITION: 1
PUBLISHER : INFOFRIEND
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 80
LANGUAGE: MALAYALAM
എന്താണ് യഥാർത്ഥ സൗന്ദര്യം?
സൗന്ദര്യത്തിനു വേണ്ടിയുള്ള, അതു കൂട്ടാൻ
വേണ്ടിയുള്ള നെട്ടോട്ടം നമ്മെ എവിടെയാണെ
ത്തിക്കുന്നത്? സൗന്ദര്യം വർദ്ധിപ്പിക്കാനായി നാം
വാങ്ങിക്കൂട്ടുന്ന ക്രീമുകളും, മറ്റു വസ്തുക്കളും
യഥാർത്ഥത്തിൽ നമ്മളോടെന്താണ് ചെയ്യുന്നത്?
ഏതൊരു സാധാരണക്കാരനും അറിഞ്ഞിരി
ക്കേണ്ട, ബാഹ്യ സൗന്ദര്യത്തിൽ അഭിരമിക്കുന്ന
ഇന്നത്തെ തലമുറ പ്രത്യേകിച്ച് അറിഞ്ഞിരി
ക്കേണ്ട വസ്തുതകൾ വളരെ ലളിതമായും
വസ്തുതാപരമായും വിവരിച്ചിരിക്കുകയാണ്
സൗന്ദര്യവർദ്ധകവസ്തുക്കൾ സൗന്ദര്യം തരുമോ?
എന്ന ഈ പുസ്തകത്തിൽ. ഏവരും വായിച്ചിരി
ക്കേണ്ട ഒന്നാണിത് എന്ന കാര്യത്തിൽ
സംശയമില്ല.
Reviews
There are no reviews yet.