ALANKARA ILAKAL
BOOK: ALANKARA ILAKAL
PUBLISHER: OLVE BOOKS
AUTHOR: SURESH MUTHUKULAM
CATEGORY: GENERAL
PAGES: 161
PUBLISHING DATE: 2020
EDITION: 1
അലങ്കാര ഇലച്ചെടി വളർത്തൽ ഏറെ സജീവവും
കാലികപ്രാധാന്യമുള്ളതും ആദായകരവുമായ
സംരംഭമാണിന്ന്. ആഭ്യന്തര വിദേശ വിപണികളിൽ
ആരാധകരേറെ. ഇടവിളയായും വളർത്താൻ ഉത്തമം.
ഉദ്യാനപ്രേമികൾക്ക് പ്രിയങ്കരമായ വിവിധയിനം
അലങ്കാരച്ചെടികളെ പരിചയപ്പെടുത്തുകയും അവയുടെ
വളർത്തൽ രീതിയെക്കുറിച്ച് വളരെ ആധികാരികമായും
ലളിതമായും വിവരിക്കുന്ന സചിത്ര പുസ്തകം
Reviews
There are no reviews yet.