SEXINTE KANAPPURANGAL
AUTHOR: Dr. P K JANARDHANAN
CATEGORY: STUDY
BINDING: NORMAL
PUBLISHING DATE: 2017
EDITION: 1
PUBLISHER : INFOFRIEND
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 80
LANGUAGE: MALAYALAM
FIRST TIME IN MALAYALAM
സെക്സിന്റെ
കാണാപ്പുറങ്ങൾ
മനുഷ്യജീവിതത്തെ ഒരു പരിധി
വരെ നിർണ്ണയിക്കുന്നതും നിയന്തി
ക്കുന്നതും സെക്സാണ്.
സെക്സിൽ പരാജയപ്പെടുന്ന
വ്യക്തിയുടെ ജീവിതം വിരസവും,
ചിലപ്പോൾ വിസ്ഫോടനത്തിനു
വരെ വഴിവെച്ചേക്കാവുന്നതുമാണ്.
ഭൂമിയിലെ മറ്റു ജീവജാലങ്ങ
ളിലൊന്നും കാണാത്ത ലൈംഗിക
പ്രശ്നങ്ങൾ മനുഷ്യനിൽ മാത്രം
സംഭവിക്കുന്നതെന്തുകൊണ്ട്?
ചിന്തകളാണ് ലൈംഗികതയെ
സംതൃപ്തമാക്കുന്നതും അതൃ
പ്തമാക്കുന്നതും, ലൈംഗിക ചിന്ത
കളെ ശരിയായ പാതയിലേക്ക്
തിരിച്ചുവിടാൻ സാധിക്കുന്ന
വ്യക്തി ഒരിക്കലും സെക്സിൽ
പരാജയപ്പെടുന്നില്ല. സെക്സിനെ
ക്കുറിച്ചു ഓരോരുത്തരും വെച്ചു
പുലർത്തുന്ന തെറ്റായ ധാരണകളും
അന്ധവിശ്വാസങ്ങളുമാണ് പരാജയ
ത്തിലേക്ക് നയിക്കുന്നത്. എന്താണ്
സെക്സ് ? സ്വയംഭോഗം ലൈംഗി
കതയെ ബാധിക്കുമോ? ശീഘ
ഖലനം പരിഹരിക്കുന്നതെ
ങ്ങിനെ? രതിസുഖത്തിന് മാത
മാണോ സെക്സ്? മറ്റു പല ലക്ഷ്യ
ങ്ങളും സെക്സിലൂടെ സാധി
ക്കുമോ? ഈ പുസ്തകം
ഉത്തരം നൽകും.
Reviews
There are no reviews yet.