SEX ARIYENDATHELAM
AUTHOR: Dr. R SATHYAMOORTHY MD
CATEGORY: STUDY
BINDING: NORMAL
EDITION: 1
PUBLISHER : MOONLIGHT
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 80
LANGUAGE: MALAYALAM
സെക് അറിയേണ്ടതെല്ലാം
ഡോ. ആർ. സത്യമൂർത്തി MD
ലൈംഗികത എന്നാൽ എന്താണെന്നും
സ്ത്രീപുരുഷ ശരീരശാസ്ത്രം എങ്ങനെ
യെന്നും മനസ്സിലാക്കി ലൈംഗികത
യുടെ മനോവ്യാപാരം ഉൾക്കൊണ്ടു
കൊണ്ട് ഓരോ കുഞ്ഞും വളർന്നുവന്ന്
കൗമാരഘട്ടം പൂർത്തിയാക്കി യൗവ്വനമു
ക്തരായാൽ ലൈംഗിക പക്വതയുള്ള
ഒരു തലമുറയുടെ സൃഷ്ടി സാധ്യമാ
കും. ഈ ലക്ഷ്യം മുൻനിർത്തി രചിക്ക
പ്പെട്ട ഈ പുസ്തകം വായനയുടെ ഒരു
പുതിയ അനുഭവം മാത്രമല്ല പക്വതയും
ആനന്ദകരവുമായ ലൈംഗിക ആസ്വാദ
നവും അനുഭവവും പ്രദാനം ചെയ്യുമെ
ന്നതിൽ തർക്കമില്ല, ലൈംഗിക
ശാസ്ത്രം മുതൽ വിവിധ സെക്
പൊസിഷനുകൾ ഉൾപ്പെടെ സചിത
സഹിതം ഉൾക്കൊള്ളിച്ച് ഈ
പുസ്തകം ലൈംഗികാനുഭൂതി കൂടുതൽ
പ്രദാനം ചെയ്യുന്ന പൊടിക്കൈകൾ
മുതൽ ലൈംഗിക പ്രശ്നങ്ങൾക്കുള്ള
പരിഹാരം വരെ നിർദ്ദേശിക്കുന്നു.
Reviews
There are no reviews yet.