SAPAM

AUTHOR: SALMA
CATEGORY: STORIES
EDITION: 1
PUBLISHING DATE: 2014
BINDING: NORMAL
NUMBER OF PAGES:114
PUBLISHER: OLIVE PUBLICATIONS
LANGUAGE: MALAYALAM

50.00

Availability:

3 in stock

delivery between 4 to 6 days 2021/10/31 - 2021/11/02

Description

ശാപം
സൽമ
കഥയും ജീവിതവും വേർതിരിച്ചെടുക്കാൻ കഴിയാത്തവണ്ണം
ഇഴുകിച്ചേർന്ന ആവിഷ്കാരങ്ങളുടെ സമാഹാരം.
തമിഴ് സാഹിത്യത്തിലെ പ്രശസ്തയായ എഴുത്തുകാരി
സൽമയുടെ ഏറ്റവും പുതിയ കഥാസമാഹാരത്തിന്റെ പരിഭാഷ.
ഇതിലെ ഓരോ കഥയും കാലത്തിന്റെ മിടിപ്പുകളാണ്.
സഹനവും അതിജീവനവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ ഹൃദയ
സ്പർശിയായി പറയുകയാണ് ഈ കഥകളിലൂടെ.
“കെട്ടഴിഞ്ഞ തലമുടി കാറ്റിൽ പാറിപ്പറന്നുകൊണ്ടിരിക്കെ,
ഇടതു കൈവിരലുകൾകൊണ്ട് ശബ്ദത്തോടെ പരപരാന്ന്
തലചൊറിഞ്ഞുകൊണ്ട്, അവളുടെ സാരിത്തുമ്പിൽ,
പിടിച്ചുവലിച്ച റഷീദ കാലുകൾ മടക്കി കുത്തിയിരുന്ന്
“ഇന്ന് കുറേ തെരുവുകളിലൊക്കെ പോയി,
ഒരുത്തീടടുത്തുപോലും മോരില്ല, നശിച്ചുപോകും’
എന്നു പറഞ്ഞിട്ടവൾ കൈ ഉയർത്തി ശപിച്ചു.
പരിഭാഷ : ഷാഫി ചെറുമാവിലായി

Reviews

There are no reviews yet.

Be the first to review “SAPAM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!