Description
സമ്പൂർണ വ്യക്തിത്വം സ്ത്രീകളിൽ
മകളായ്, അമ്മയായി, അമ്മൂമ്മയായ് മാറുന്ന പെൺജീവിതത്തിനിടയിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും നിരവധിയാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഇത്തരം സംഗീർണതകളെ കണ്ടെത്തുകയും തരണം ചെയ്യാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തുകൊണ്ട് സ്ത്രീകൾക്ക് അവബോധം പകരുന്ന കൃതി.
Reviews
There are no reviews yet.