Ayyankali Samathwa Swapnangalude Villuvandi
TITLE : സമത്വ സ്വപ്നങ്ങളുടെ വില്ലുവണ്ടി
AUTHOR:DR MK MUNEER
CATEGORY: BOOKS
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 112
എഡിറ്റർ: ഡോ. എം കെ മുനീർ
അയ്യൻകാളി
സമത്വ സ്വപ്നങ്ങളുടെ വില്ലുവണ്ടി
സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസം, വസ്ത്രധാരണസ്വാതന്ത്ര്യം എന്നി ങ്ങനെ അയ്യങ്കാളി ഏറ്റെടുത്ത മൂന്ന് പോരാട്ടങ്ങൾ വിശദമായും ഭംഗിയായും ചർച്ച ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. ചെറായി രാമദാസ്, ഡോ. മാളവിക ബിന്നി, ഡോ. ടി ടി ശ്രീകുമാർ, കെ വി ശശി തുടങ്ങിയവരുടെ ലേഖനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കൃതി അയ്യൻകാളിയുടെ നേർചിത്രം കാട്ടിത്തരുന്നു.
| Dimensions | 19 × 13 × .1 cm |
|---|
Reviews
There are no reviews yet.