ROGATHINTTEPUKKAL
BOOK: ROGATHINTTEPUKKAL
AUTHOR: V.RAJAKRISHNAN
CATEGORY: STUDY
EDITION: 3
NUMBER OF PAGES: 162
PRICE: 80
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: OLIVE PUBLICATION
വർത്ത മാന കാല ഘട്ട ത്തിലെ മലയാള സാഹിത്യത്തിലെ
ലാവണ്യചിന്തയുടെ വളർച്ചയെ പ്രധാനമായും രണ്ടു ഘട്ടങ്ങ
ളായി തരംതിരിക്കാം. കലാകാരൻ അടിസ്ഥാനപരമായി രോഗി
യാണ് എന്ന തിരിച്ചറിവ് അതിന്റെ മുഴുവൻ തീക്ഷണതയോടും
കൂടി രൂപം കൊണ്ട സന്ദർഭവും അതിനുമുമ്പുള്ള ദശയും.
ഈയർത്ഥത്തിൽ വി.രാജകൃഷ്ണന്റെ “രോഗത്തിന്റെ പൂക്കൾ
ആധുനിക മലയാള വിമർശനത്തിലെ നാഴികക്കല്ലുകളിലൊന്നാ
ണ്. ആദ്യ പ്രസിദ്ധീകരണത്തെത്തുടർന്ന് (1979) കൊണ്ടുപിടിച്ച
വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയ, സാഹിത്യാന്തരീക്ഷത്തിൽ
ഒരു ധ്രുവീകരണത്തിന്നു തന്നെ വഴിയൊരുക്കിയ രാജകൃ
ഷ്ണന്റെ കന്നികൃതിയുടെ പരിഷ്കരിച്ച് മൂന്നാം പതിപ്പാണ്
ഒലിവ് പബ്ലിക്കേഷൻസ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്നത്.
Reviews
There are no reviews yet.